Guest Lecturer Vacancy

Vazhoor SVRNSS College has vacancies for guest teachers in Malayalam, Sanskrit, English, Mathematics, Physics, Zoology, Political Science, History, Commerce and Physical Education. Eligible candidates who have registered in the office of Deputy Directorate of Collegiate Education, Kottayam should send their application and resume to principal@svrnsscollege.com before 15th May 2024.

 

അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്

വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജിൽ മലയാളം, സംസ്കൃ‌തം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ‌്, ഫിസിക്‌സ്‌, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ‌്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 മെയ് 15 ന് മുൻപ് principal@svrnsscollege.com എന്ന ഇമെയിലിൽ അപേക്ഷയും ബയോഡേറ്റയും അയ‌ക്കേണ്ടതാണ്.