Guest Lecturer Vacancy @ SVR : Walk-in-Interview

വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ ആകണം. യോഗ്യ രായ ഉദ്യോഗാർഥികൾ മെയ് 21ന് രാവിലെ 10ന് കോളജിലെ ഇന്റർവ്യൂവിൽ പങ്കെ ടുക്കണം..
Ph: Office- 0481 2950252
Principal: 94957 93791

 

Application Form